Google celebrates FIFA world cup 2018
ഈ ആറു രാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന പതാകകളും ഇന്നത്തെ ഡൂഡിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പില്‍ മത്സരിക്കുന്ന 32 രാജ്യങ്ങളിലെയും ആര്‍ട്ടിസ്റ്റുകളെ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ഡൂഡില്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
#Doodle #GoogleDoodle